കൊട്ടിയൂരിൽ OIOP മൂവ്മെന്റ്പതാക ദിനം ആചരിച്ചു.
60 വയസ്സ് കഴിഞ്ഞ,എല്ലാവർക്കും 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,OIOP മൂവ്മെന്റ്കൊട്ടിയൂർ പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ,പതാക ഉയർത്തിക്കൊണ്ട്, july 30 oiop യുടെ,രണ്ടാം സ്ഥാപക ദിനം ആഘോഷിച്ചു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട്,എല്ലാ covid മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആയിരുന്നു,പരിപാടി സംഘടിപ്പിച്ചത്.മൂന്ന് മേഖലകളായി തിരിച്ചു നടന്ന പരിപാടിയിൽ, ചുങ്കക്കുന്ന് മേഖലയിൽ ശ്രീ ഷൈജൻ തടങ്ങഴിയിൽ, ജോയ് മോൻ കൊച്ചു പുരയിൽ എന്നിവർ നേതൃത്വം നൽകി. കൊട്ടിയൂർ മേഖലയിൽ ശ്രീ സ്റ്റാനി തട്ടാപറമ്പിൽ.ടിസ് പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.പാൽചുരം മേഖലയിൽ ശ്രീ ബിജു ആമക്കാട്,റോയ് പുലയൻപറമ്പിൽ എന്നിവർ നേതൃത്വം നൽകി.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ