പ്ലസ് വൺ ഏക ജാലക പ്രവേശനം ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന്

 


 തിരുവനന്തപുരം പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള  ട്രയൽ അലോട്ട്മെന്റ് റിസൽട്ട്  സെപ്തംബർ 13 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. എന്ന ലിങ്കിലൂടെ വെബ്സൈറ്റിൽ പ്രവേശിച്ച് ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്താൽ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്. സെപ്തംബർ 16 വൈകിട്ട്  അഞ്ചുമണിവരെ റിസൾട്ട് പരിശോധിക്കാം.

അഭിപ്രായങ്ങള്‍