പട്ടയമേള 14ന്‌






ഇരിട്ടി: താലൂക്കുതല പട്ടയ മേളയുടെ സംഘാടക സമിതി യോഗം ഇരിട്ടിയിൽ ചേർന്നു. സെപ്​റ്റംബർ 14നു രാവിലെ 11. 30നു നടക്കുന്ന പട്ടയവിതരണം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷതവഹിക്കും.


തഹസിൽദാർ സി.വി. പ്രകാശൻ കൺവീനറായും നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ചെയർമാനുമായുള്ള സംഘാടകസമിതിയാണ് രൂപവത്​കരിച്ചത്.

അഭിപ്രായങ്ങള്‍