കണ്ണൂർ ജില്ലയിൽ ഇന്ന് 1433 പേർക്ക് കൊവിഡ് പോസിറ്റീവായി.

 



കണ്ണൂർ ജില്ലയിൽ ഇന്ന് 1433 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1403 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നും എത്തിയ ഒരാൾക്കും 23 ആരോഗ്യപ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.52%


സമ്പർക്കം മൂലം:


കണ്ണൂർകോർപ്പറേഷൻ 88

ആന്തുർനഗരസഭ 15

ഇരിട്ടിനഗരസഭ 41

കൂത്തുപറമ്പ്‌നഗരസഭ 11

മട്ടന്നൂർനഗരസഭ 30

പാനൂർനഗരസഭ 22

പയ്യന്നൂർനഗരസഭ 37

ശ്രീകണ്ഠാപുരംനഗരസഭ 8

തളിപ്പറമ്പ്‌നഗരസഭ 33

തലശ്ശേരിനഗരസഭ 60

ആലക്കോട് 16

അഞ്ചരക്കണ്ടി 48

ആറളം 20

അയ്യൻകുന്ന് 11

അഴീക്കോട് 58

ചപ്പാരപ്പടവ് 15

ചെമ്പിലോട് 38

ചെങ്ങളായി 9

ചെറുകുന്ന് 13

ചെറുപുഴ 13

ചെറുതാഴം 20

ചിറക്കൽ 14

ചിറ്റാരിപ്പറമ്പ് 39

ചൊക്ലി 3

ധർമ്മടം 9

എരമംകുറ്റൂർ 23

എരഞ്ഞോളി 7

എരുവേശ്ശി 11

ഏഴോം 40

ഇരിക്കൂർ 4

കടമ്പൂർ 7

കടന്നപ്പള്ളിപാണപ്പുഴ 16

കതിരൂർ 14

കല്യാശ്ശേരി 4

കണിച്ചാർ 2

കാങ്കോൽആലപ്പടമ്പ 12

കണ്ണപുരം 13

കരിവെള്ളൂർപെരളം 13

കീഴല്ലൂർ 13

കേളകം 7

കൊളച്ചേരി 14

കോളയാട് 11

കൂടാളി 8

കോട്ടയംമലബാർ 7

കൊട്ടിയൂർ 10

കുഞ്ഞിമംഗലം 15

കുന്നോത്തുപറമ്പ് 22

കുറുമാത്തൂർ 9

കുറ്റിയാട്ടൂർ 13

മാടായി 24

മലപ്പട്ടം 9

മാലൂർ 7

മാങ്ങാട്ടിടം 23

മാട്ടൂൽ 8

മയ്യിൽ 23

മൊകേരി 16

മുണ്ടേരി 33

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 6

നടുവിൽ 19

നാറാത്ത് 17

പടിയൂർ 14

പന്ന്യന്നൂർ 12

പാപ്പിനിശ്ശേരി 8

പരിയാരം 18

പാട്യം 17

പട്ടുവം 6

പായം 15

പയ്യാവൂർ 13

പെരളശ്ശേരി 22

പേരാവൂർ 4

പെരിങ്ങോം-വയക്കര 14

പിണറായി 10

രാമന്തളി 6

തില്ലങ്കേരി 14

തൃപ്പങ്ങോട്ടൂർ 17

ഉദയഗിരി 9

ഉളിക്കൽ 21

വളപട്ടണം 1

വേങ്ങാട് 22

ആലപ്പുഴ 1

കാസർഗോഡ് 1

കോഴിക്കോട് 2


ഇതരസംസ്ഥാനം:


ഇരിട്ടിനഗരസഭ 1

പയ്യന്നൂർനഗരസഭ 1

കതിരൂർ 1

കുന്നോത്തുപറമ്പ് 1

മുഴക്കുന്ന് 1

ഉളിക്കൽ 1


വിദേശത്തുനിന്നുംവന്നവർ:


പെരിങ്ങോം-വയക്കര 1


ആരോഗ്യപ്രവർത്തകർ:


ആന്തുർനഗരസഭ 1

കൂത്തുപറമ്പ്‌നഗരസഭ 2

പയ്യന്നൂർനഗരസഭ 1

തലശ്ശേരിനഗരസഭ 1

അഴീക്കോട് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 1

ചെറുതാഴം 2

എരുവേശ്ശി 2

കടന്നപ്പള്ളിപാണപ്പുഴ 3

മാലൂർ 2

മാങ്ങാട്ടിടം 1

മാട്ടൂൽ 1

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 1

പയ്യാവൂർ 1

തില്ലങ്കേരി 1


രോഗമുക്തി 1984 പേർക്ക്


ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 238975 ആയി. ഇവരിൽ 1984 പേർ ബുധനാഴ്ച (8/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 226044 ആയി. 1452 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9398 പേർ ചികിത്സയിലാണ്.


വീടുകളിൽ ചികിത്സയിലുള്ളത് 8442 പേർ


ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 8442 പേർ വീടുകളിലും ബാക്കി 956 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.


നിരീക്ഷണത്തിൽ 34718 പേർ


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 34718 പേരാണ്. ഇതിൽ 33782 പേർ വീടുകളിലും 936 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.


പരിശോധന


ജില്ലയിൽ നിന്ന് ഇതുവരെ 1843309 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1842519 എണ്ണത്തിന്റെ ഫലം വന്നു. 790 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അഭിപ്രായങ്ങള്‍