അഭിമുഖം സപ്തംബർ 15ന്



ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് ഉദുമ പള്ളാരം ജീവനിയിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സപ്തംബർ 15ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ അഭിമുഖം നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0467 2952477.


അഭിപ്രായങ്ങള്‍