കണ്ണൂർ ജില്ലയിൽ ഇന്ന് 1532 പേർക്ക് കൊവിഡ് പോസിറ്റീവായി.

 



കണ്ണൂർ ജില്ലയിൽ ഇന്ന് 1532 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1512 പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ നാലു പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും 15 ആരോഗ്യപ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.05%


സമ്പർക്കം മൂലം:


കണ്ണൂർ കോർപ്പറേഷൻ 94

ആന്തൂർ നഗരസഭ 72

ഇരിട്ടി നഗരസഭ 38

കൂത്തുപറമ്പ് നഗരസഭ 19

മട്ടന്നൂർ നഗരസഭ 44

പാനൂർ നഗരസഭ 42

പയ്യന്നൂർ നഗരസഭ 31

ശ്രീകണ്ഠാപുരം നഗരസഭ 20

തളിപ്പറമ്പ് നഗരസഭ 43

തലശ്ശേരി നഗരസഭ 45

ആലക്കോട് 17

അഞ്ചരക്കണ്ടി 18

ആറളം 32

അയ്യൻകുന്ന് 39

അഴീക്കോട് 33

ചപ്പാരപ്പടവ് 10

ചെമ്പിലോട് 27

ചെങ്ങളായി 8

ചെറുകുന്ന് 10

ചെറുപുഴ 11

ചെറുതാഴം 18

ചിറക്കൽ 13

ചിറ്റാരിപ്പറമ്പ് 11

ചൊക്ലി 24

ധർമ്മടം 7

എരമംകുറ്റൂർ 14

എരഞ്ഞോളി 7

എരുവേശ്ശി 13

ഏഴോം 13

ഇരിക്കൂർ 4

കടമ്പൂർ 5

കടന്നപ്പള്ളിപാണപ്പുഴ 17

കതിരൂർ 26

കല്യാശ്ശേരി 26

കണിച്ചാർ 10

കാങ്കോൽആലപ്പടമ്പ 9

കണ്ണപുരം 9

കരിവെള്ളൂർപെരളം 10

കീഴല്ലൂർ 8

കേളകം 16

കൊളച്ചേരി 13

കോളയാട് 14

കൂടാളി 17

കോട്ടയംമലബാർ 8

കൊട്ടിയൂർ 4

കുഞ്ഞിമംഗലം 9

കുന്നോത്തുപറമ്പ് 29

കുറുമാത്തൂർ 17

കുറ്റിയാട്ടൂർ 39

മാടായി 14

മലപ്പട്ടം 6

മാലൂർ 23

മാങ്ങാട്ടിടം 15

മാട്ടൂൽ 4

മയ്യിൽ 9

മൊകേരി 11

മുണ്ടേരി 11

മുഴക്കുന്ന് 19

മുഴപ്പിലങ്ങാട് 11

നടുവിൽ 24

നാറാത്ത് 6

ന്യൂമാഹി 2

പടിയൂർ 14

പന്ന്യന്നൂർ 11

പാപ്പിനിശ്ശേരി 23

പരിയാരം 14

പാട്യം 23

പട്ടുവം 18

പായം 32

പയ്യാവൂർ 16

പെരളശ്ശേരി 10

പേരാവൂർ 13

പെരിങ്ങോം-വയക്കര 8

പിണറായി 15

രാമന്തളി 8

തില്ലങ്കേരി 17

തൃപ്പങ്ങോട്ടൂർ 12

ഉദയഗിരി 5

ഉളിക്കൽ 29

വളപട്ടണം 2

വേങ്ങാട് 20

ആലപ്പുഴ 1

കാസർഗോഡ് 1

കോഴിക്കോട് 1

മലപ്പുറം 1


ഇതരസംസ്ഥാനം:


കണ്ണൂർ കോർപ്പറേഷൻ 1

അഞ്ചരക്കണ്ടി 2

അയ്യൻകുന്ന് 1


വിദേശത്തു നിന്നും വന്നവർ:

കുറുമാത്തൂർ 1


ആരോഗ്യപ്രവർത്തകർ:


കണ്ണൂർ കോർപ്പറേഷൻ 2

ആന്തൂർ നഗരസഭ 1

ആറളം 2

അയ്യൻകുന്ന് 1

ചപ്പാരപ്പടവ് 1

കടമ്പൂർ 1

കണ്ണപുരം 1

മലപ്പട്ടം 1

മുണ്ടേരി 1

നാറാത്ത് 1

പായം 1

പെരിങ്ങോം-വയക്കര 1

ഉദയഗിരി 1


രോഗമുക്തി 1656 പേർക്ക്


ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 240515 ആയി. ഇവരിൽ 1656 പേർ വ്യാഴാഴ്ച (09/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 227715 ആയി. 1488 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 9132 പേർ ചികിത്സയിലാണ്.


വീടുകളിൽ ചികിത്സയിലുള്ളത് 8179 പേർ


ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 8179 പേർ വീടുകളിലും ബാക്കി 953 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.


നിരീക്ഷണത്തിൽ 34003 പേർ


കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 34003 പേരാണ്. ഇതിൽ 33056 പേർ വീടുകളിലും 947 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.


പരിശോധന


ജില്ലയിൽ നിന്ന് ഇതുവരെ 1852850 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1852038 എണ്ണത്തിന്റെ ഫലം വന്നു. 812 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


അഭിപ്രായങ്ങള്‍