വൺടൈം രജിസ്‌ട്രേഷൻ നടത്തുന്നു



ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എപ്ലോയബിലിറ്റി സെന്റർ തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വൺടൈം രജിസ്‌ട്രേഷൻ നടത്തുന്നു. സപ്തംബർ 15 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെ നടക്കുന്ന പരിപാടിയിൽ 50 വയസ്സിൽ താഴെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. ഉദ്യോഗാർഥികൾ ഇമെയിൽ ഐഡി, ഫോൺ നമ്പർ, ആധാർ/ വോട്ടേഴ്‌സ് ഐഡി /പാസ്‌പോർട്ട്/പാൻ കാർഡ് എന്നിവ ഹാജരാക്കണം.ഫോൺ: 0497 2707610, 6282942066

അഭിപ്രായങ്ങള്‍