ഇ ഓട്ടോ സബ്‌സിഡിക്ക് അപേക്ഷിക്കാ൦
ഇ മൊബിലിറ്റി പദ്ധതി പ്രകാരം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കുള്ള മുപ്പതിനായിരം രൂപ സബ്‌സിഡി വാങ്ങാത്ത വാഹന ഉടമകള്‍ സബ്‌സിഡിക്കുള്ള അപേക്ഷ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. തുടര്‍ന്നുള്ള രേഖകള്‍ ഓട്ടോ രജിസ്റ്റര്‍ ചെയ്ത ആര്‍ടിഒ/സബ് ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 0497 2700566


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ