കൊയിലോട്ര മൊയ്തു ഹാജി അന്തരിച്ചു.
കൊയിലോട്ര മൊയ്തു ഹാജി അന്തരിച്ചു.
ഭാര്യമാർ. ഫാത്തിമ പരേതയായ ആസിയ.
മക്കൾ ഇബ്രാഹിം കതിരൂർ. ഗഫൂർ മസ്കറ്റ് . ഹാരിസ് മസ്ക്കറ്റ്. നവാസ് സൗദി അറേബ്യ.
ജമീല കാക്കയങ്ങാട്. റുക്കിയ തൂവക്കുന്ന്.
ഫൗസിയ ഉളിയിൽ. നബീസു പേരാവൂർ. സുലൈഖ പേരാവൂർ. സൗജത്ത് ചിറ്റാരിപ്പറമ്പ്. ബുഷറ നുച്ചിയാട് . റജിന അയ്യപ്പൻകാവ്. സജീറ പേരാവൂർ.
മരുമക്കൾ. അബൂബക്കർ കാക്കയങ്ങാട്. ഇബ്രാഹിം അഡ്വക്കേറ്റ് പാനൂർ. ഹുസൈൻ പരേതൻ. സൈതലവി പരേതൻ. മുസ്തഫ ഖത്തർ. ബഷീർ ദുബായ്. റഷീദ് ഖത്തർ. ഷുക്കൂർ ഒമാൻ. അഷ്റഫ് ദുബായ്. ആയിഷാ. താഹിറ. ഷമീന. നസീഹത്.
പേരാവൂർ മഹല്ല് കമ്മിറ്റിയുടെ മുൻ സെക്രട്ടറി. പേരാവൂർ ടൗൺ കോൺഗ്രസ് നേതാവ്. മുൻമണത്തണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പഴയകാല കച്ചവടക്കാരൻ. ആയിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ