പ്രകാശ് ജ്വല്ലറിയുടെ കോളയാട് ഷോറൂമിന്റെ ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു
പ്രകാശ് ജ്വല്ലറിയുടെ ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡെജി എടയാർ, രണ്ടാം സമ്മാനം രമേശ് കൈതേരി മൂന്നാം സമ്മാനം സുരേഷ് ബാബു കോളയാട് എന്നിവർ കരസ്ഥമാക്കി. സമ്മാനർഹരായവർക്ക് എൻ പി ഫൽഗുനൻ, എൻ പി റിജുൻ ലാൽ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ