എടയാറിലെ അഭിജിത്തിനെ സ്വ: ചന്ദ്രാംഗദൻ സേവാ കേന്ദ്രത്തിൻ്റ നേതൃത്വത്തിൽ അനുമോദിച്ചു
ഹരിയാന റോഹ്തകിൽ വച്ചു നടന്ന ഏഴാമത് സ്റ്റുഡന്റസ് നാഷണൽ ഒളിമ്പിക്സിൽ അണ്ടർ 22 വോളിബോളിൽ കേരളത്തിന് വേണ്ടി സ്വർണം നേടിയ ടീം ക്യാപ്റ്റൻ എടയാറിലെ അഭിജിത്തിനെ സ്വ: ചന്ദ്രാംഗദൻ സേവാ കേന്ദ്രത്തിൻ്റ നേതൃത്വത്തിൽ അനുമോദിച്ചു . ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി അഭിജിത്തിന് ഉപഹാരം നൽകി അനുമോദിച്ചു . പരിപാടിയിൽ ജില്ലാ സഹസേവാപ്രമുഖ് പ്രജിത്ത് ഏളക്കുഴി , ഖണ്ഡ് പ്രൗഢപ്രമുഖ് അനിരുദ്ധൻ , മണ്ഡൽ കാര്യവാഹ് ശൈലേഷ് സിഎം ,മണ്ഡൽ പ്രൗഢ മുഖ് ഷിബു എടയാർ , ഹിന്ദു ഐക്യവേദി താലുക്ക് സെക്രട്ടറി രവീന്ദ്രൻ എടയാർ തുടങ്ങിയവർ പങ്കെടുത്തു ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ