മണത്തണ -അയോത്തും ചാൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങ് കടപുഴകി വീണു

 


മണത്തണ -അയോത്തും ചാൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങ് കടപുഴകി വീണു. രാവിലെ 7.15 നാണ് മരം ht ലൈനിലും റോഡിനു കുറുകെയും ആണ് വീണത്. അൽപ സമയം വൈദ്യുതി തടസപ്പെടുകയും വാഹനങ്ങൾ ബ്ലോക് ആവുകയും ചെയ്തു.. പേരാവൂർ നിന്നും ഫയർ സർവീസ് എത്തി മരം മുറിച്ചു മാറ്റി.. ഗതാഗതം സുഗമമാക്കി..

അഭിപ്രായങ്ങള്‍