കൊവിഡ്: പി ജയരാജന്‍ ആശുപത്രിയില്‍
കണ്ണൂര്‍: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു.ജയരാജനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജയരാജനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ