ഡി വൈ എഫ് ഐ മെമ്പർഷിപ്പ് പേരാവൂർ സൗത്ത് മേഖലാതല ഉത്ഘാടനം ഡോ.രമിഷ രാമകൃഷ്ണന് നൽകി ബ്ലോക്ക് ട്രഷറർ രഗിലാഷ് നിർവഹിച്ചു
പുതിയ കേരളം പുരോഗമന യുവത്വം എന്ന മുദ്രവാക്യം ഉയർത്തിപിടിച്ചാണ് ഡി വൈ എഫ് ഐ ഈ വർഷത്തെ മെമ്പർഷിപ് പ്രവർത്തനം നടത്തുന്നത്. മേഖലാ സെക്രട്ടറി സനീഷ് സി, പ്രസിഡണ്ട് രജീഷ് പി എസ്, കെ ശ്രീഹരി, ആശ്രിത് അനിൽകുമാർ എന്നിവർ പങ്കെടുത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ