കോളയാട് :വിവിധ ആവിശ്യങ്ങളുന്നയിച്ചു അങ്കണവാടി, ആശ വർക്കേഴ്സ് യൂണിയന്റെ (INTUC, CITU )നേതൃത്വത്തിൽ കോളയാട് പോസ്‌റ്റോഫീസിന് മുന്നിൽ ധർണ നടന്നു. കെ വി ജോസഫ് അധ്യക്ഷതവഹിച്ചു, കെ ടി ജോസഫ് ഉത്ഘാടനം ചെയ്തു ഉഷ കെ അംഗനവാടി വർക്കർ, സുലേഖ ആശ വർക്കർ തുടങ്ങിയവർ പ്രസംഗിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ