സി പി ഐ എം അറയങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായി ഷിജു കെ തിരഞ്ഞെടുക്കപ്പെട്ടു

 

കോളയാട് : സി പി ഐ എം അറയങ്ങാട് ബ്രാഞ്ച് സെക്രട്ടറിയായി ഷിജു കെ ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഏരിയ കമ്മിറ്റിയിൽ നിന്നും ലോക്കൽ കമ്മിറ്റിയിൽ നിന്നും സി സജീവനും പങ്കെടുത്തു

അഭിപ്രായങ്ങള്‍