കോളയാട് ടൗണിൽ വി കെ അബ്ദുൽ ഖാദർ മൗലവിയുടെ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

 

കോളയാട് : മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനായിരുന്ന വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കോളയാട് ടൗണിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം ജെ പപ്പച്ചൻ മാസ്റ്റർ, സാജൻ ചെറിയാൻ, എ ഷാജു, കാസിം കണ്ണവം, ജോർജ് കാനാട്ട്, സദാനന്ദൻ, ജോസഫ് കെ വി, വിശ്വനാഥൻ, ഉനൈസ് കോളയാട്, റഫീഖ് കോളയാട് തുടങ്ങിയവർ പങ്കെടുത്തു അനുശോചനം അറിയിച്ചു



അഭിപ്രായങ്ങള്‍