എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഹാരം നൽകി.
ഈ തവണത്തെ പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടിയ പ്രശംസി പ്രദീപിനെയും 100% വിജയം കൈവരിച്ച സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെയും മാനേജ്മെന്റ്നെയും എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ ഗഫൂർ ഉപഹാരം നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ സാർ, മാർക്കറ്റിംഗ് മാനേജർ മുനീർ, ജോയ് വിവി, ബിപിൻദാസ് എന്നിവർ പങ്കെടുത്തു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ