പേരാവൂരിൽ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്



 പേരാവൂർ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പേരാവൂർ ഇരിട്ടി റോഡിൽ   കെ കെ  പെട്രോൾ പമ്പിനു സമീപത്തായിരുന്നു  അപകടം. സാരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ നമ്പിയോട് സ്വദേശി സുരനെ പേരാവൂർ സൈറസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം  വിദഗ്ധ ചികിത്സയ്ക്കായി  കണ്ണൂരിലേക്ക് കൊണ്ടുപോയി.

അഭിപ്രായങ്ങള്‍