ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ( S K S S F) സഹചാരി റിലീഫ് സെൻററിൻ്റെ നേതൃത്വത്തിൽഓക്സിജൻ കോൺസൻട്രേറ്ററിൻ്റെ ഉദ്ഘാടനം നടന്നു

 

പേരാവൂർ:ശംസുൽ ഉലമ ഇസ്ലാമിക് സെൻറർ( S K S S F) സഹചാരി റിലീഫ് സെൻററിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കായി നടത്തുന്ന സൗജന്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ കോൺസൻട്രേറ്ററിൻ്റെ ഉദ്ഘാടനം തറാൽ ഹംസ ഹാജിയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ ജോസ് ആൻറണി,രജ്ഞുഷ, അരിപ്പയിൽ മജീദ്,പി വി ഇബ്രാഹിം, പി പി അലി, അജിനാസ്, പി പി അനീസ്,സാജിർ, പിസി സൈദ്, ഫൈനാസ്, സമീർ എന്നിവർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍