പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടന്നു

 




ഗാന്ധി ജയന്തിയോടനുബന്ധിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലോറത്ത്ൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡിസിസി സെക്രട്ടറി പൊയിൽമുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി ബൈജു മാഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ്, പേരാവൂർ ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, ദേവസ്യ മാഷ്, ശരത് ചന്ദ്രൻ, അജ്നാസ് പഠിക്കലകണ്ടി, പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ദീൻ, രാജു, രഞ്ജുഷ, കെകെ വിജയൻ, പി പി അലി, അഡ്വക്കറ്റ് ഷഫീർ, പത്മനാഭൻ, സജീർ, അനീസ് അലിഎന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങള്‍