കൊട്ടിയൂർ ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ വീട്ടിലേക്ക് ഭക്തജന കൂട്ടായ്മയുടെ പ്രതിഷേധ മാർച്ച്‌

 

കൊട്ടിയൂർ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ സണ്ണി തോമസ് ഹിന്ദു ദേവതകളെയും, പുണ്യസ്ഥലങ്ങളെയും സോഷ്യൽ മീഡിയ വഴി അപമാനിച്ചതിനെതിരെ സണ്ണി തോമസിന്റെ വീട്ടിലേക്ക്   ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി, ഭക്തജന കൺവീനർ സി കെ, ചന്ദ്രൻ, കോ കൺവീനർ കെ പി .രാജൻ പാലുകാച്ചി ഭജനമഠം പ്രധിനിധി അനിൽ പാലുകാച്ചി, ജയൻ പാലുകാച്ചി. എസ് എൻ ഡി പി .യുത്ത്മൂവ്മെന്റ് നേതാവ് എൻ എസ്.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി

അഭിപ്രായങ്ങള്‍