ചീമേനിയിൽ'ഗാന്ധി സ്മൃതി ജ്വാല നടന്നു






 'ഇന്ത്യയെ വിൽക്കരുത്, സമരമാവുക' എന്ന മുദ്രാവാ
ക്യമുയർത്തി ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീമേനിയിൽ സംഘടിപ്പിച്ച 'ഗാന്ധി സ്മൃതി ജ്വാല ഡിവൈഎഫ്ഐ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി  കെ പി വത്സലൻ ഉദ്ഘാടനം ചെയ്തു 

അഭിപ്രായങ്ങള്‍