കോളയാട് പഞ്ചായത്തിലെ ചെക്ക്യേരി - പെരുവ കോളനി റോഡ് വികസനത്തിന് 20-21 വർഷം അനുവദിച്ച TS Pഫണ്ട് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നിൽപ്പു സമരം നടന്നു

 



കോളയാട് പഞ്ചായത്തിലെ ചെക്ക്യേരി - പെരുവ കോളനി റോഡ് വികസനത്തിന് 20-21 വർഷം അനുവദിച്ച TS Pഫണ്ട് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് ഊരുകൂട്ടം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ നിൽപ്പു സമരം ശ്രീ സജീവ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. സാജൻ ചെറിയാൻ, റോയ് പൗലോസ്, സുരേഷ് ബാബു എളയാവൂർ, കെ എം രാജൻ, രമേശൻ എം എന്നിവർ പ്രസംഗിച്ചു.എ രാമചന്ദ്രൻ, സജീവൻ  പി, ഓമന ബാബു, സുമതി എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍