കോളയാട് പഞ്ചായത്ത് മത്സ്യ മാർക്കറ്റിന് സമീപം ഒരു ഇലക്ട്രിക് പോസ്റ്റ് ടാറിങ് റോഡിലേക്ക് ചേർന്ന് നിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാകുന്നു
കോളയാട് പഞ്ചായത്ത് മത്സ്യ മാർക്കറ്റിന് സമീപം ഒരു ഇലക്ട്രിക് പോസ്റ്റ് ടാറിങ് റോഡിലേക്ക് ചേർന്ന് നിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാകുന്നുണ്ട്. ഇറക്കമായതിനാൽ വാഹനങ്ങൾ അമിത വേഗതയിലുമായിരിക്കും. ഇവിടെ കൽനടയാത്രകർക്കും നടന്നുപോകുന്നതിനു സൗകര്യമില്ല. വളരെ തിരക്കുള്ള ഈ ഭാഗത്തു അപകടങ്ങൾ ഇടയ്കിടയ്ക്ക് ഉണ്ടാകുന്നുമുണ്ട്. നിലവിലുള്ള ഇലക്ട്രിക് പോസ്റ്റിന്റെ സ്ഥാനം മാറ്റി സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ