പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചും ധർണ്ണയും
പേരാവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ ഉൽപന്നങ്ങളുടെ വില വർധനക്കെതിരെയും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കെ.പി.സി.സി നിർവാഹകസമിതിയംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജില്ലാ സെക്രട്ടറി പൊയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ലിസി ജോസഫ്,പി.സി.രാമകൃഷ്ണൻ,മൈക്കിൾ.ടി.മാലത്ത്,ജോസ് ആന്റണി,നൂറുദ്ദീൻ മുള്ളേരിക്കൽ,രാജു ജോസഫ്,വി.എം.രഞ്ജുഷ,അരിപ്പയിൽ മജീദ്,സോനു വല്ലത്തുകാരൻ.അജ്നാസ് പടിക്കലക്കണ്ടി.സാജിർ.Pചന്ദ്രൻ.എന്നിവർ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ