പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്‌കൂളിൽ കരകൗശല വസ്തുക്കളുടെ പ്രദർശനം നടന്നു

 




പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ കോവിഡ് കാലത്തെ കുട്ടികൾ വീടുകളിൽ നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനം പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

 കരകൗശല വസ്തുക്കളുടെ പ്രദർശനം പ്രിൻസിപ്പൽ എ. സി. മനോജ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻചാർജ് എ. സന്ദീപ്, സ്റ്റാഫ്‌ സെക്രട്ടറി ആർ. കെ. സദാനന്ദൻ, എന്നിവർ സംസാരിച്ചു.കെ. ധനേഷ്, സുമിത്ര. കെ, പ്രമീള, പി, ദിലീപ് കുയിലൂർ, ജയന്തി. വി. ടി എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

അഭിപ്രായങ്ങള്‍