പെരുവ കടല്കണ്ടം കോളനിയിലെ ശ്രീധരൻ കെ പി യെ മർദ്ദനമേറ്റ നിലയിൽ കൂത്തുപറമ്പ് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു ആഴത്തിലുള്ള മുറിവേറ്റു. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ വീടിന് സമീപം വെച്ച് അയൽവാസിയായ ശ്രീജിത് ടി സി അടിച്ചെന്നാണ് പരാതി. പേരാവൂർ പോലിസ് കേസ് എടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ