രക്തദാന ക്യാമ്പ് നടത്തി

 




തലശ്ശേരി ജനറൽ ആശുപത്രിയും, പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി  രക്തദാന ക്യാമ്പ് നടത്തി. 2022 ജനുവരി 12ന് രാവിലെ 9 മണിക്ക്   മണത്തണ സാംസ്കാരിക നിലയത്തിൽ സന്തോഷ് പാമ്പാറയുടെ അദ്ധ്യക്ഷതയിൽ  ഡോ.ഗ്രിഫിൻ സുരേന്ദ്രൻ.( സൂപ്രണ്ട് താലൂക്ക് ആശുപത്രി പേരാവൂർ.) ഡോ. ജനസ്( മെഡിക്കൽ ഓഫീസർ ബ്ലഡ് ബാങ്ക് തലശ്ശേരി) എന്നിവരുടെ സാന്നിധ്യത്തിൽ പി.പി. വേണുഗോപാൽ( പ്രസിഡൻറ് പേരാവൂർ ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു.ബേബി കുര്യൻ സ്വാഗതം പറഞ്ഞു.

അഭിപ്രായങ്ങള്‍