ക്രിസ്ത്യൻ കൂട്ടായ്മയുടെ ഒപ്പു ശേഖരണം
കോളയാട് : വിവിധ ക്രൈസ്തവ വിഭാഗംങ്ങളുടെ കൂട്ടായ്മ ആയ ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (ACCA) ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 5 ലക്ഷം ക്രൈസ്തവർ ഒപ്പിട്ട മുഖ്യ മന്ത്രി ക്ക് സമർപ്പിക്കുന്ന നിവേദനത്തിന്റെ മട്ടന്നൂർ നിയോജക മണ്ഡലത്തിന്റെ ഒപ്പു ശേഖരണ ഉത്‌ഘാടനം കോളയാട് സെന്റ് കൊർണേലിയൂസ് പള്ളി വികാരി ഫാദർ ബോണി റിബെയ്‌റോ നിർവഹിക്കുന്നു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഷൈജു കെ വി, മണ്ഡലം കമ്മിറ്റി ചെയർമാൻ ജോൺ ബാബു, കൺവീനർ ലിസി പാട്ടത്തറ, ട്രഷറർ സിമി ജോർജ് എന്നിവർ സമീപം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ