പേരാവൂർ ബ്ലോക്ക് വികസന വിദ്യാ കേന്ദ്രത്തിൽ പത്താം ക്ലാസ് തുല്യതാ രെജിസ്ട്രേഷൻ ആരംഭിച്ചു .
പേരാവൂർ ബ്ലോക്ക് വികസന വിദ്യാ കേന്ദ്രത്തിൽ കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് , സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യത എം ഹയർ സെക്കൻഡറി രെജിസ്ട്രേഷൻ ആരംഭിച്ചു .17 വയസ്സ് പൂർത്തിയായ ഏഴാം തരം പാസായവർക്ക് പത്താം തരം തുല്യതക്ക് രെജിസ്റ്റർ ചെയാം. 22 വയസ്സ് പൂർത്തിയായ പത്താം തരം വിജയിച്ചവർക്ക് ഹയർ സെക്കന്ററി തുല്യതക്ക് രെജിസ്റ്റർ ചെയാം . വിശദ വിവരങ്ങൾക്ക് വിളിക്കാം. 9497844063 , 7902607345 (റീത്ത കെ വി , ബ്ലോക്ക് നോഡൽ പ്രേരക് , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ