ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഒപ്പ് ശേഖരണം നടത്തി




 എടൂർ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ കൂട്ടായ്മയായ ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷന്റെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് 5 ലക്ഷം ഒപ്പുകൾ ശേഖരിച്ച് നൽകുന്ന ഭീമഹർജി യുടെ പേരാവൂർ മണ്ഡലത്തിലെ ഒപ്പു ശേഖരണം എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വെച്ച് വികാരി ഫാദർ. ആന്റണി മുതു കുന്നേൽ നിർവഹിക്കുന്നു ACCA കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം കെ വി ഷൈജു, പേരാവൂർ മണ്ഡലം കമ്മറ്റി ചെയർമാൻ മൈക്കിൾ തോമസ്, വൈസ് ചെയർമാൻ സാജു വകാനിപ്പുഴ, ജോയിന്റ് കൺവീനർ തോമസ് കെ എഫ് എന്നിവർ നേതൃത്വം നൽകി

അഭിപ്രായങ്ങള്‍