മാലിന്യ മുക്ത പള്ളിപ്പാലം പുഴ നടത്തം സംഘടിപ്പിച്ചു
കോളയാട് : മേനച്ചോടി വായനശാല മുതൽ പള്ളിപ്പാലം വരെയുള്ള പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്തും തടയണ നിർമിക്കുകയും ചെയ്തു സിപിഐഎം, ഡിവൈഎഫ് ഐ, കർഷക സംഘം-കർഷക തൊഴിലാളി യൂണിയൻ മഹിള, എസ് എഫ് ഐ, ബാലസംഘം എന്നിവയുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ