സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കിയേക്കും




തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്നത് പരിഗണനയിൽ. കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഇതുൾപ്പെടെ കൂടുതൽ ഇളവുകൾ സർക്കാർ ആലോചിക്കുന്നുണ്ട്. വിദഗ്‌ധസമിതിയുമായി കൂടിയാലോചിച്ചശേഷം, കേന്ദ്രനിർദേശംകൂടി കണക്കിലെടുത്താവും തീരുമാനം.

അഭിപ്രായങ്ങള്‍