കോളയാട് മേനച്ചോടിയിൽ മരം വീണു ഓട്ടോറിക്ഷ തകർന്നു

 




മേനച്ചോടി കക്കംതോടിനു സമീപത്ത് ഇന്ന് പുലർച്ചെ 5 മണിക്ക്  ഞള്ളിക്കണ്ടി അരവിന്ദാക്ഷന്റെ ഓട്ടോറിക്ഷയുടെ മുകളിൽ റബ്ബർ മരം പൊട്ടി വീണു. ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. പേരാവൂരിൽ നിന്ന് ഫയർ ഫോഴ്സും കെ എസ് ഇ ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു നീക്കിയാണ് ഓട്ടോ പുറത്തെടുത്തത്. ഇതിനു സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും മുറിഞ്ഞു

അഭിപ്രായങ്ങള്‍